Recent comments

Breaking News

അധ്യാപകരെ നിയമിക്കുന്നു

ബാലുശ്ശേരി: പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ് ,സോഷ്യോളജി, ഹിസ്റ്ററി എന്നീ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലായ് നാലിന് 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹജരാകേണ്ടതാണ്

No comments