Recent comments

Breaking News

പോളി അഡ്മിഷന്‍ ട്രയല്‍ അലോട്ട്മെന്റ് ജൂലൈ 12 ന്

കോഴിക്കോട് : സംസ്ഥാനത്തെ പോളി ടെക്നിക്കിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് ജൂലൈ 12 ന് പ്രസിദ്ധീകരിക്കും. അതിനുശേഷം ഓപ്ഷന്‍ റീഅറേഞ്ച് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ജൂലൈ 18 ന് ആണ് ആദ്യ അലോട്ട്മെന്റ്

No comments