Recent comments

Breaking News

ബാലുശ്ശേരി ടൗൺ ലയൺസ് ക്ലബ് ഷീ ഓട്ടോ വിതരണം നടത്തി

ബാലുശ്ശേരി ടൗൺ ലയൺസ് ക്ലബ് ഷീ ഓട്ടോ വിതരണം നടത്തി. രണ്ട് കുടുംബശ്രീ യൂണിറ്റുകൾക്കായി പത്ത് തയ്യൽ മെഷീനും വിതരണം ചെയ്തു. പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. അബ്ദുൽ മുനീർ അധ്യക്ഷത വഹിച്ചു. സിഐ: കെ.സുഷീർ, കെ.ടി.അജിത്ത്, ഗണേഷ് കണിയാറക്കൽ, എം.സോമസുന്ദരൻ, എം.വി.മാധവൻ, എം.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് പ്രവർത്തകൻ അബൂബക്കർ, എം.കെ.ദാമോദരൻ, സെയ്ത് മുഹമ്മദ് ഹാജി എന്നിവരെ ഡിസ്ട്രിക്ട് ഗവർണർ ശിവപ്രസാദ് ആദരിച്ചു

No comments