ഉഷ സ്കൂള്‍ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഇന്ന്
സംസ്ഥാന കായിക വകുപ്പ് മന്തി എ സി മൊയ്ദീന്‍, എം കെ രാഘവന്‍ എം പി , പുരുഷന്‍ കടലുണ്ടി എം എല്‍ എ , സുരേഷ് ഗോപി എം പി, ഓ രാജഗോപാല്‍ എം എല്‍ എ, സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് ടി പി ദാസന്‍, കെ എസ് ഐ ഡി സി എം ഡി ഡോ: ബീന, കലക്ടര്‍ യു വി ജോസ്,സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി പി ഐ ബാബു എന്നിവര്‍ സംബന്ധിക്കും.
കൂടുതല്‍ വായന : ഉഷയുടെ സ്വപ്നം പൂവണിയുന്നു.
ഷംസീര്‍ കിനാലൂര്‍
[…] ഉഷ സ്കൂള്‍ സിന്തറ്റിക് ട്രാക്ക് ഉദ്ഘ… […]
ReplyDelete