കക്കയം ഗ്രാമത്തെ നടുക്കി വിദ്യാർഥിയുടെ അപകട മരണം

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിന് വീതിയില്ലാത്തതും പാതയോരത്തെ കാടുമാണ് അപകടത്തിനു പ്രധാന കാരണമാകുന്നത്. ഡാംസൈറ്റ് റോഡ് പല ഭാഗങ്ങളിലും തകർന്നിട്ടുണ്ട്. മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരിക്കണമെന്ന് ആവശ്യമുയരാറുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.
ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
No comments