തെരുവുനായശല്യം: ജാഗ്രതാസമിതികള്‍ നോക്കുകുത്തിയായി
എകരൂല്‍: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തില്‍ എകരൂല്‍, പൂനൂര്‍, കാന്തപുരം, ഇയ്യാട്, എസ്റ്റേറ്റുമുക്ക് അങ്ങാടികളില്‍ തെരുവുനായശല്യം വീണ്ടും രൂക്ഷമായി. തെരുവുനായശല്യം നിയന്ത്രിക്കാന്‍ പഞ്ചായത്തില്‍ വാര്‍ഡ്തലത്തില്‍ ജാഗ്രതാസമിതികള്‍ രൂപവത്കരിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് പരാതി.
തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിടുന്നതിനും പേരോഗപ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനും കേന്ദ്രം ആരംഭിച്ചിട്ടുണ്ടെങ്കിലും നായ്ക്കളെ ഈ കേന്ദ്രത്തിലെത്തിക്കാനോ പേ പ്രതിരോധ കുത്തിവെപ്പ് നടത്താനോ സജീവമായ പ്രവര്‍ത്തനങ്ങളൊന്നും ഇല്ല

No comments