Recent comments

Breaking News

കരനെല്‍ കൃഷി- പനങ്ങാട് കൃഷിഭവനുമായി ബന്ധപ്പെടുക

വട്ടോളി ബസാര്‍ : കരനെല്‍ കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ പനങ്ങാട് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. " ഉമ" ഇനത്തില്‍പ്പെട്ട നെല്ലാണ് എത്തിയിരിക്കുന്നത് 

No comments