Recent comments

Breaking News

കാലിക്കറ്റ്‌ യൂണിവേര്‍‌സിറ്റി ഡിഗ്രി പ്രവേശനം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട് : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
താഴെ കാണുന്ന ലിങ്കില്‍ കയറി പ്ലസ്ടു രജിസ്ട്രേഷന്‍ നമ്പരും ക്യാപ് ഐഡിയും പാസ്സ്‌വേര്‍ഡ്‌ നല്‍കി നിങ്ങള്‍ക്ക് അലോട്ട്മെന്റ് കാണാവുന്നതാണ്.
DEGREE ALLOTMENT

No comments