Recent comments

Breaking News

അരീക്കരക്കണ്ടി രവീന്ദ്രന്‍ അന്തരിച്ചു

എകരൂല്‍ : അരീക്കരക്കണ്ടി രവീന്ദ്രന്‍ (59) അന്തരിച്ചു. എകരൂലിലെ ഓട്ടോ തൊഴിലാളിയായിരുന്നു. ഇന്ന് രാവിലെ എകരൂല്‍ എ പി റോഡില്‍ ഓട്ടം പോയി തിരികെ വരുന്നതിനിടെ ഹൃദയസ്തംഭനത്തെതുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ഏറെക്കാലം കക്കയം റൂട്ടില്‍ ബസ്സില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്തിരുന്നു. പിന്നീട് ഓട്ടോയില്‍ ഡ്രൈവര്‍ ആയിപ്പോകുകയായിരുന്നു.

പരേതനായ ചന്തുകുട്ടി ആണ് അച്ഛൻ. അമ്മ : ജാനകി

ഭാര്യ : അംബിക
മക്കൾ : അജീഷ് (ദുബായ്‌),അഖില.
സഹോദരങ്ങൾ : രാജൻ, വിലാസിനി,വനജ,സുമ
മരുമകൾ : നീന

No comments