Recent comments

Breaking News

എളേറ്റില്‍ എം ജെ സ്കൂള്‍ അധ്യാപിക സോണിയ നിര്യാതയായി

എകരൂല്‍: എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക പുന്നശ്ശേരി സപ്നയില്‍ സോണിയ എസ്  (37) വയസ്സ് നിര്യാതയായി. ഭര്‍ത്താവ് യൂനസ് (ദുബൈ) പുന്നശ്ശേരി വെസ്റ്റ്‌ എ യു പി സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ പി മുഹമ്മദിന്റെയും പുന്നശ്ശേരി എ എം യു പി സ്കൂള്‍ അധ്യാപിക ജമീലയുടെയും മകളാണ്. 

മക്കള്‍ : യാസിക് അലി സമാന്‍ , സിയാനി ഫാത്തിമ 

സഹോദരന്‍ : സനൂപ് 

കബറടക്കം നാളെ രാവിലെ (22-06-2017) 9 മണിക്ക് പുന്നൂര്‍ ചെറുപാലം ജുമാ മസ്ജിദില്‍ 

 

 

അധ്യാപികയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് നാളെ സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു 

 

 




കെ വി എ ലത്തീഫ് 

No comments