കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
കൂരാച്ചുണ്ട് :ഡെങ്കിപ്പനി ബാധിച്ച് ഒടിക്കുഴിയിലെ വെളുത്താടന്‍വീട്ടില്‍ മൊയ്തീന്‍ (75) മരിച്ചു. ഒരാഴ്ചയായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ചെറുവണ്ണൂര്‍ നാകത്ത് ഫാത്തിമ.
മക്കള്‍: മജീദ് (ഒമാന്‍), ബഷീര്‍ (മാനേജിങ് ഡയറക്ടര്‍ അമീന്‍ ഗോള്‍ഡ് ആന്‍ഡ് ടെക്‌റ്റൈല്‍സ് കൂരാച്ചുണ്ട്), സൈനബ.
മരുമക്കള്‍: സഫിയ, നുസ്‌റത്ത്, സലാം
ഭാര്യ: ചെറുവണ്ണൂര്‍ നാകത്ത് ഫാത്തിമ.
മക്കള്‍: മജീദ് (ഒമാന്‍), ബഷീര്‍ (മാനേജിങ് ഡയറക്ടര്‍ അമീന്‍ ഗോള്‍ഡ് ആന്‍ഡ് ടെക്‌റ്റൈല്‍സ് കൂരാച്ചുണ്ട്), സൈനബ.
മരുമക്കള്‍: സഫിയ, നുസ്‌റത്ത്, സലാം
No comments