ഇയ്യാട് സി സി യു പി സ്കൂളിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു
പരുപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പി ടി എ പ്രസിഡന്റ് രമേശ് നിര്‍വ്വഹിച്ചു. മാതൃസംഗമം പ്രസിഡന്റ് ജിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുനില്‍, ഹര്‍ഷ,അഭിനന്ദ്, അന്ജിത് മനോജ് എന്നിവര്‍ സംസാരിച്ചു.ഹര്‍ഷ വരച്ച ഒരു ചിത്രം വേദിയില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ ഏറ്റുവാങ്ങുകയും ചെയ്തു. പ്രധാനാദ്ധ്യാപകന്‍ രാധാകൃഷ്ണൻ സ്വാഗതവും പ്രകാശന്‍ നന്ദിയും രേഖപ്പെടുത്തി.
No comments