ഐസിസി ചാമ്പ്യന്‍സ് ട്രോഫി - ഇന്ത്യക്ക് ദയനീയ തോല്‍വി
കരിയറിലെ കന്നി ഏകദിന സെഞ്ച്വറി നേടിയ ഫഖര് സമന്റെ(114) ഇന്നിംഗ്സാണ് പാകിസ്ഥാന് കരുത്തായത്. മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ ആദ്യ 13 ഓവറില്‍ തന്നെ 5 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 5 വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ വെറും 54. പിന്നീട് വിക്കറ്റുകള്‍ ഓരോന്നായി കുറഞ്ഞെങ്കിലും ഹര്ദിക് പാണ്ട്യ 76(43) ബാളില്‍ എടുത്തതാണ് അല്പമെങ്കിലും ആശ്വാസമായത്.
സ്കോര്‍ പാക്കിസ്ഥാന്‍ 335(50)
ഇന്ത്യ 158(31)
No comments