Recent comments

Breaking News

ഫിലിം ഫെയര്‍ അവാര്‍ഡ്,വിനായകനും, നിവിനും നയന്‍താരയും പുരസ്കാരം നേടി

62ാ മത് ഫിലിം ഫെയര് സൗത്ത് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകള്ക്കായാണ് ഫിലിം ഫെയര് സൗത്ത് സംഘടിപ്പിക്കുന്നത്.

മലയാളത്തിലെ പുരസ്കാര ജേതാക്കള്

മികച്ച നടന് നിവിന് പോളി ( ആക്ഷന് ഹീറോ ബിജു)

മികച്ച നടി- നയന്‍താര ( പുതിയ നിയമം)

മികച്ച സിനിമ- മഹേഷിന്റെ പ്രതികാരം

മികച്ച സംവിധായകന്- ദിലീഷ് പോത്തന് (മഹേഷിന്റെ പ്രതികാരം)

മികച്ച സഹനടന്- വിനായകന് (കമ്മട്ടിപ്പാടം)

മികച്ച സഹനടി- ആശാ ശരത് (അനുരാഗ കരിക്കിന്‍ വെള്ളം)

മികച്ച നടന് ക്രിട്ടിക്സ്- ദുല്ഖര് സല്മാന്

മികച്ച ഗായിക- ചിന്മയി ( ഊഞ്ഞാല് ആടി- ആക്ഷന് ഹീറോ ബിജു)

മികച്ച ഗായകന്- എംജി ശ്രീകുമാര് (ചിന്നമ്മ- ഒപ്പം)

മികച്ച സംഗീത സംവിധായകന്- ബിജിബാല് (മഹേഷിന്റെ പ്രതികാരം)

No comments