ജൂലായ് 11ന് കടകള്‍ അടയ്ക്കും
അന്ന് തിരുവനന്തപുരത്ത് ജി.എസ്.ടി. പ്രതിഷേധ കണ്‍വെന്‍ഷനും നടത്തും. എളുപ്പത്തില്‍ കേടുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ. ഹസ്സന്‍ കോയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, വൈസ് പ്രസിഡന്റുമാരായ കമലാലയം സുകു, ടി.എഫ്. സെബാസ്റ്റ്യന്‍, എ.എം. നസറുദ്ദീന്‍, പി.എം. ഹംസഹാജി, ഇ.കെ. ചെറി, വി. സുനില്‍ കുമാര്‍, സംസ്ഥാന ട്രഷറര്‍ എം. നസീര്‍ പ്രസംഗിച്ചു
No comments