ഉണ്ണികുളത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നു
സ്ഥാപനത്തിന്റെ ഉദ്ഘാടനം സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റും റിട്ടയേര്‍ഡ് അസിസ്റ്റന്റ്റ് രജിസ്ട്രാറുമായ കെ സദാനന്ദന്‍ നിലവിളക്ക് കൊളുത്തി നിരവ്വഹിച്ചു. യോഗത്തില്‍ സഹകാര്‍ ഭാരതി ജില്ലാ പ്രസിടന്റ്റ് എ വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.
സഹകരണ വകുപ്പ് യൂണിറ്റ് ( ബാലുശ്ശേരി ) ഓഫീസര്‍ എം കെ മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു. എം കുഞ്ഞാപ്പു, കെ ജയകൃഷ്ണന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ടി കെ റീന, രതീഷ് കപ്പുറം, രവീന്ദ്രന്‍ കേളോത്ത്, രഞ്ജിത്ത് ഉണ്ണികുളം തുടങ്ങിയവര്‍ സംസാരിച്ചു.
No comments