Recent comments

Breaking News

നൈപുണി ദിനം ആദരിച്ചു

എകരൂല്‍: കരിയാത്തന്‍കാവ് അക്ഷര തിയേറ്റേഴ്‌സും നെഹ്രു യുവകേന്ദ്രയും ചേര്‍ന്ന് ലോക യൂത്ത് സ്‌കില്‍ ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റീത്താ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.കെ.ഡി. രാജന്‍ അധ്യക്ഷത വഹിച്ചു. ടി. ദിനേശന്‍ ക്ലാസെടുത്തു. പ്രീജ രവികുമാര്‍, ടി. പ്രകാശന്‍, യു.ജി. അനൂജ എന്നിവര്‍ സംസാരിച്ചു

No comments