Recent comments

Breaking News

ബാലുശ്ശേരി ഗവ.എൽപി സ്കൂളിൽ പ്രാതൽ ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി ഗവ.എൽപി സ്കൂളിൽ ആരംഭിച്ച പ്രാതൽ ഭക്ഷണ പദ്ധതി പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ് മെംബർ റീജ കണ്ടോത്ത് കുഴിയിൽ അധ്യക്ഷത വഹിച്ചു. ഷാജൽ ബാലുശ്ശേരി, ഇ.പ്രേമരാജൻ, ഹാജി പി.സെയ്ത് മുഹമ്മദ്, വേണു മുണ്ടോളി, രവിവർമ, അഭിജ, ശ്രീകാന്ത്, ഗീതമ്മ എന്നിവർ പ്രസംഗിച്ചു

No comments