Recent comments

Breaking News

മഴ പെയ്താല്‍ എഴുകുളത്തെ റോഡ് 'പുഴ'യാവും

നന്മണ്ട: മഴക്കാലമായതോടെ എഴുകുളത്തെ റോഡ് യാത്ര നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. ശക്തമായ മഴ പെയ്യുമ്പോള്‍ റോഡ് നിറയെ വെള്ളം കുത്തിയൊഴുകുന്ന അവസ്ഥയാണ്.

കാല്‍നടയാത്രക്കാരുടെ മേല്‍ ചെളി വെള്ളം തെറിക്കുന്ന അവസ്ഥയാണ്. സമീപത്തെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇത് വഴിയാണ് യാത്ര ചെയ്യുന്നത്. അഴുക്കുചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു

No comments