ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി
പിഡിപി സംസ്ഥാന വര്ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് പത്രസമ്മേളനത്തില് അറിയിച്ചതാണ് ഇക്കാര്യം. രാവിലെ ആറുമുതല് വൈകിട്ട് ആറുവരെയാണ് ഹര്ത്താല്.
ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില് വെച്ചാണ് മദനിയുടെ മകന് ഉമര് മുക്താറിന്റെ വിവാഹം. ഇതില് പങ്കെടുക്കാനായി മദനി നല്കിയ ജാമ്യ ഹര്ജി ഇന്ന് രാവിലെയാണ് ബംഗളുരു കോടതി തളളിയത്.
No comments