Recent comments

Breaking News

മിമിക്രി ആര്‍ട്ടിസ്റ്റ് രഘുലാലിന്റെ മാതാവ് നിര്യാതയായി

എകരൂല്‍ : പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് രഘുലാലിന്റെ മാതാവ് വൃദ്ധാവന്‍ റോഡ്‌ പുറായില്‍ കാര്‍ത്യായനി അമ്മ (80)  അന്തരിച്ചു. മറ്റു മക്കള്‍ : ബാബു, ലളിത. മരുമക്കള്‍ : സുഗതന്‍, റീത്ത, സംഗീത .

 

സഞ്ചയനം ശനിയാഴ്ച

No comments