Recent comments

Breaking News

കോഴി കയറ്റിവന്ന ലോറി നടു റോഡിൽ മറിഞ്ഞു

താമരശ്ശേരി: പുല്ലാഞ്ഞിമേട് ഡിവൈഡറിലാണ് മൈസൂരിൽ നിന്നും രാമനാട്ടുകരക്ക് കോഴി കയറ്റിവന്ന TN 88 2328 നമ്പർ ലോറി മറിഞ്ഞത്. ഡിവൈഡറിൽ കയറിയ ലോറി റോഡിനുമദ്ധ്യേ മറിയുകയായിരുന്നു.മറിച്ചിലിന്റെ ആഘാതത്തിൽ വണ്ടിയിലെ പകുതിയോളം കോഴികൾ ചത്തൊടുങ്ങി. വളവിൽ ഡിവൈഡറുകൾ എത്തും മുൻപ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് ഇവിടെ നിരന്തരമുള്ള അപകടത്തിന് കാരണമാവുന്നുണ്ട്.( ഇന്ന് 13/07/17 രാവിലെ 9 മണിക്കായിരുന്നു അപകടം)

No comments