Recent comments

Breaking News

കാർ അപകടത്തിൽപ്പെട്ടു

താമരശ്ശേരി: ചുങ്കം കൂടത്തായ് റോഡിൽ ചുങ്കത്തിനും മൃഗാശുപത്രിക്കും ഇടക്കാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ പനയുടെ കുറ്റിയിൽ ഇടിച്ച് തിന്നത്.ഇന്ന് രാവിലെ 7 മണിക്കാണ് അപകടമുണ്ടായത് കണ്ണൂരിൽ നിന്നും മുക്കം KMCT ആശുപത്രിയിലേക്ക് പോകുകയായിരുന്ന 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് സാരമല്ല.

No comments