Recent comments

Breaking News

കാവില്‍ പരദേവത ക്ഷേത്രം സപ്താഹയജ്ഞം തുടങ്ങി

ഇയ്യാട് : കാവില്‍ പരദേവത ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി. ഉദ്ഘാടനം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്ഇ ടി ബിനോയ്‌ അദ്ധ്യക്ഷം വഹിച്ചു. തന്ത്രി നാരായണന്‍ നമ്പൂതിരി, ദിനചന്ദ്രന്‍ നായര്‍, വേലായുധന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

No comments