Recent comments

Breaking News

വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്- കലാഭവന്‍ ഷാജോണ്‍

കോഴിക്കോട് : വീണുപോയ ഒരാളെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുതെന്നു നടന്‍ കലാഭവന്‍ ഷാജോണ്‍. ദിലീപ് അറസ്റ്റില്‍ ആയതുമുതല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് കുഞ്ഞുക്കൂനന്‍ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ വന്ന ഷാജോണിനെ ദിലീപ് ആണ് ഒഴിവാക്കിയത് എന്നത്. എന്നാല്‍ ദിലീപ് ശശിശങ്കറിനോട് റെക്കമന്റ് ചെയ്തിട്ടാണ് താന്‍ ആ സെറ്റില്‍ എത്തിയതെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഷാജോണ്‍ പറഞ്ഞു.

വീണുപോയ ഒരാളിനെ ചവിട്ടിതേയ്ക്കാന്‍ ദയാവായി തന്നെ ആയുധമാക്കരുതെന്നും താരം പറഞ്ഞു.

No comments