പൂനൂര്‍ : വെള്ളിലാട്ട്പൊയില്‍ ബാലന്റെ മകന്‍ മഹേഷ് അന്തരിച്ചു. മഹേഷിന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്ന്‍ മാസമേ ആയിട്ടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സാബിത് പൂനൂര്‍
No comments