ബാലുശ്ശേരിയില്‍ അഗ്നിരക്ഷാ സ്റ്റേഷന്‍ വരുന്നു

കൂരാച്ചുണ്ട്, പൂനൂര്‍, ഉള്ളിയേരി, നടുവണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, സ്ഥിരംസമിതി അധ്യക്ഷന്‍ പെരിങ്ങിലി മാധവന്‍, പഞ്ചായത്തംഗം എന്‍.ടി. ധനീഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ഷിബിന്‍, നരിക്കുനി അഗ്നിരക്ഷാസേനാ സ്റ്റേഷന്‍ ഓഫീസര്‍ റോബിന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
No comments