Recent comments

Breaking News

നഴ്സുമാരുടെ ശ്രദ്ധയ്ക്ക് - എയിംസ് വിളിക്കുന്നു; 257 നഴ്‌സുമാരെ

അവസാന തീയതി: ജൂലായ്


ന്യൂഡല്ഹി ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് നഴ്സിങ് ഓഫീസര്മാരുടെ 257 ഒഴിവുണ്ട്. ഓണ്ലൈനായി അപേക്ഷിക്കാം. എഴുത്ത് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

നഴ്സിങ് ഓഫീസര്- 257 (ജനറല്-174, എസ്.സി. -26, എസ്.ടി. -10, ഒ.ബി.സി. -47). ഒ.എല്. വിഭാഗത്തില്പെട്ട അംഗവൈകല്യമുള്ളവര്ക്ക് 11 ഒഴിവുകള് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യത: . നഴ്സിങ്ങില് ബി.എസ് സി (ഹോണേഴ്;സ്) ബിരുദം. അല്ലെങ്കില് ബി.എസ് സി നഴ്സിങ്ങില് റഗുലര് കോഴ്സ്. അല്ലെങ്കില് പോസ്റ്റ് ബോസിക് ബി.എസ് സി നഴ്സിങ്. ഇതുകൂടാതെ സംസ്ഥാന നഴ്സിങ് കൗണ്സിലില് നഴ്സ്/ നഴ്സ് ആന്ഡ് മിഡ്വൈഫ് രജിസ്ട്രേഷനും 6 മാസം മുന്പരിചയവും ഉണ്ടാവണം. അല്ലെങ്കില്, 2. ജനറല് നഴ്സിങ് മിഡ്വൈഫറിയില് ഡിപ്ലോമ, സംസ്ഥാന നഴ്സിങ് കൗണ്സിലില് നഴ്സ്/ നഴ്സ് ആന്ഡ് മിഡ്വൈഫ് രജിസ്ട്രേഷന്, രണ്ടര വര്ഷം പ്രവൃത്തിപരിചയം എന്നിവ ഉണ്ടാവണം.പ്രായം: 18നും 30 നും ഇടയില്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയര്ന്ന പ്രായപരിധിയില് സംവരണവിഭാഗക്കാര്ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും

AIIMS

No comments