Recent comments

Breaking News

'വിമുക്തി' ബോധവത്കരണം

എകരൂല്‍: ഇയ്യാട് നാഷണല്‍ ലൈബ്രറിയില്‍ മദ്യം, മയക്കുമരുന്ന് വിപത്തിനെതിരെ 'വിമുക്തി' ബോധവത്കരണ സദസ്സ് നടത്തി. വാര്‍ഡ് അംഗം ഗിരിജ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇ. ദിനചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. മോയി, കെ.കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു

No comments