Recent comments

Breaking News

വിള ഇന്‍ഷുറന്‍സ് ദിനം ജൂലായ്‌ ഒന്നിന്

വട്ടോളി ബസാര്‍ : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിള ഇന്‍ഷുറന്‍സ് ഭാഗമായി 2017 ജൂലായ്‌ 1 ആം തീയതി കേരള സംസ്ഥാനത്തില്‍ വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കുകയാണ്.പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം ജൂലായ്‌ 1 ന് രാവിലെ 10 മണിക്ക് പനങ്ങാട് കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി നിര്‍വ്വഹിക്കും.

No comments