വ്രത ശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്
പെരുന്നാള് നമസ്ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാള് നമസ്കാരത്തിനായി വിശ്വാസികള് രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടും. കാലാവസ്ഥ പ്രതികൂലമായതിനാല് ഇത്തവണ മിക്കയിടത്തും പള്ളികളിലാണ് നമസ്കാരം. തുടര്ന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്ശിച്ച് പെരുന്നാള് സന്തോഷം പങ്കുവെക്കും
എല്ലാ വായനക്കാര്‍ക്കും ഉണ്ണികുളം ഓണ്‍ലൈനിന്റെ ഈദ് ആശംസകള്‍
No comments