Recent comments

Breaking News

മാസപ്പിറവി കണ്ടില്ല, കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ

കോഴിക്കോട്: മാസ പിറവി കണ്ട വിവരം ലഭിക്കാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി മറ്റന്നാളെ ( 26/06/2017 തിങ്കൾ )ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും‍ കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,എന്നിവര്‍ അറിയിച്ചു*

No comments