കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.
ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ, വെങ്കയ്യ നായിഡു, ഇ. ശ്രീധരൻ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണു മെട്രോ കുതിക്കുക
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയത് മെട്രോയുടെ നിറത്തിലുള്ള കുര്‍ത്ത ധരിച്ചായിരുന്നു. ഇളംനീല നിറമുള്ള കുര്‍ത്തയും വെള്ളനിറമുള്ള പൈജാമയുമാണ് മോഡി ധരിച്ചിരിക്കുന്നത്.
ഫോട്ടോ കടപ്പാട് : നരേന്ദ്രമോഡി FB പേജ്.
[…] കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സ… […]
ReplyDelete