Recent comments

Breaking News

ബിരുദ പ്രവേശനം - ചേളന്നൂര്‍ എസ് എന്‍ കോളേജ് അറിയിപ്പ്

കോഴിക്കോട്: ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ ഈഴവ, തിയ്യ കമ്യൂണിറ്റി ക്വാട്ടയില്‍ ബിരുദപ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ ജൂണ്‍ 30-ന് 10-മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സര്‍വകലാശാല പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണം. ഫോണ്‍. 0495-2260495.

No comments