മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
പി.ടി.എ. പ്രസിഡന്റ് എം. സോമന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ വാര്‍ഡ് അംഗങ്ങളായ കെ. ദേവേശന്‍, നാസര്‍ പി.കെ., പ്രധാനാധ്യാപിക പി.പി. രോഹിണി, കെ. പുഷ്‌കരന്‍, കെ. ശരീഫ, പ്രിന്‍സിപ്പല്‍ വി.പി. ഇബ്രാഹിം, ഷാനവാസ് കുറുമ്പൊയില്‍ എന്നിവര്‍ സംസാരിച്ചു
No comments