പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതായി പരാതി
പോക്സോ നിയമം പ്രകാരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ബന്ധുവീട്ടിലും കിനാലൂരിലെ കടയിലും വച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിദേയമാക്കി. സി ഐ സുഷീറിനാണ് അന്വേഷണ ചുമതല.
No comments