യാത്രയയപ്പ് നല്‍കി
പ്രധാനാധ്യാപകന്‍ യു ഉസ്സൈന്‍, പി ടി എ പ്രസിഡന്‍റ് പി കെ സജീവന്‍, എല്‍ രാജീവന്‍, കെ കെ അനില്‍ കുമാര്‍, വി ഡി ശൈലജ കുമാരി, എം ദാമോദരന്‍, പി വി ഗണേശന്‍, കെ രാജീവ് എന്നിവര്‍ സംസാരിച്ചു. ഒ കെ സാദിഖ്, എ കെ ചിത്രലേഖ എന്നിവര്‍ മറുപടി പ്രഭാഷണം നടത്തി.
No comments