Recent comments

Breaking News

അഞ്ചാമത് മലബാര് റിവര് ഫെസ്റ്റിന്റെ ഭാഗമായി നടന്ന രാജ്യാന്തര വൈറ്റ് വാട്ടര് കയാക്കിങ് ചാമ്പ്യന്ഷിപ്പ്, വിനീത് ശിവദാസ് പകര്‍ത്തിയ ചിത്രങ്ങളിലൂടെ

താമരശ്ശേരി: തുഷാരഗിരി മലനിരകളില്നിന്ന് പാറക്കെട്ടുകള്ക്കിടയിലൂടെ കുതിച്ചൊഴുകിവരുന്ന ചാലിപ്പുഴയുടെ കുത്തൊഴുക്കിനെ ഭേദിച്ചുതുഴഞ്ഞ് കയാക്കര്മാരുടെ തീപാറും പോരാട്ടം. അഞ്ചാമത് മലബാര് റിവര് ഫെസ്റ്റിന്റെ ഭാഗമായി നടന്ന രാജ്യാന്തര വൈറ്റ് വാട്ടര് കയാക്കിങ് ചാമ്പ്യന്ഷിപ്പില് ചാലിപ്പുഴയില് കയാക്കര്മാര് നടത്തിയ സാഹസികപ്രകടനം ആവേശമായി

വിനീത് ശിവദാസ് പകര്‍ത്തിയ ചിത്രങ്ങളിലൂടെ

No comments