Recent comments

Breaking News

കരിന്തോറമ്മല്‍ ബാലന്‍ നായര്‍ (66) അന്തരിച്ചു.

എകരൂല്‍ : പരപ്പില്‍ താമാസിക്കും കരിന്തോറമ്മല്‍ ബാലന്‍ നായര്‍ (66) അന്തരിച്ചു. ഭാര്യ : ശോഭന.
മക്കള്‍ : ഷീബ, ഷിജിത്. മരുമക്കള്‍ : സജീവന്‍, വിനിഷ.

സഹോദരങ്ങള്‍ : കൃഷ്ണന്‍ നായര്‍, പ്രഭാകരന്‍, സദാനന്ദന്‍, നാരായണിക്കുട്ടി അമ്മ, പരേതരായ കോമപ്പക്കുട്ടി നായര്‍, കേളുക്കുട്ടി നായര്‍.

സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 

No comments