ഭൂരേഖ കംപ്യൂട്ടര്‍വത്കരണത്തിന് വില്ലേജുകളില്‍ ക്യാമ്പുകള്‍

വില്ലേജും ക്യാമ്പ് നടക്കുന്ന തീയതികളും:
പുതുപ്പാടി-നവംബര്‍ 15, 18, 21, 24. ഈങ്ങാപ്പുഴ-16, 17, 20, 25, 27, 29. കോടഞ്ചേരി-18, 23, 25. കൂടത്തായി-14, 18, 22, 25. പുത്തൂര്‍-18, 23, 25, 29. കെടവൂര്‍-18, 25, 29. വാവാട്-17, 24, 28. കിഴക്കോത്ത്-16, 20, 22, 27. നരിക്കുനി-14, 20, 24, 27, 29. തിരുവമ്പാടി-16, 23, 29. കൂടരഞ്ഞി-21, 25. ഉണ്ണികുളം-16, 20, 22, 27. ശിവപുരം-15, 17, 22, 29. കിനാലൂര്‍-16, 20, 23, 28. കാന്തലാട്-15, 22. കട്ടിപ്പാറ-14, 17, 23, 30. രാരോത്ത്-16, 22, 24, 27. കൊടുവള്ളി-15, 17, 24, 30.
No comments