പനങ്ങാട് പഞ്ചായത്ത് വയോ ആരോഗ്യകേന്ദ്രം ഉദ്ഘാടനംചെയ്തു


ഡോ. മെഹറൂഫ് രാജ് മുഖ്യപ്രഭാഷണം നടത്തി. പി.സി. പുഷ്പ, കോട്ടയില്‍ മുഹമ്മത്, പി.ആര്‍. സുരേഷ്, ടി.കെ. ബിജു, കെ.എല്‍. മാത്യു, കെ. ബാബു, രാജു ഇളവിങ്കല്‍, ബഷീര്‍ അഹമ്മത്, അജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
No comments