യു.എൻ.എയ്ക്ക് ദേശീയ അഡ്ഹോക് കമ്മിറ്റിയായി

അഖിലേന്ത്യാ സമ്പൂർണ സമ്മേളനം ഫെബ്രുവരി 25ന് ഡൽഹിയിൽ നടത്താനും തീരുമാനിച്ചു.
പ്രവർത്തക സംഗമം യു.എൻ.എ അധ്യക്ഷൻ ജാസ്മിൻഷ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജാസ്മിൻഷ (പ്രസി), റിൻസ് ജോസഫ് (വർക്കിങ് പ്രസി), എം.വി. സുധീപ് (ജനറൽ സെക്ര), ടി.സി. ജിബിൻ (വർക്കിങ് സെക്ര), അനീഷ് മാത്യു (ട്രഷ), ജോൾഡിൻ ഫ്രാൻസിസ് (കോഓഡിനേറ്റർ), മാത്യു കെ. ജോൺ, ഹാരിസ് മണലുംപാറ, ടിൻറു സോമൻ (വൈസ് പ്രസി), ജിഷ ജോർജ്, ആരതി ജാദവ്, ദീപ്ശിഖ സിങ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. അനീഷ് മാത്യു വേരനേനി സ്വാഗതവും സുജനപാൽ അച്യുതൻ നന്ദിയും പറഞ്ഞു
No comments